'ജനങ്ങള്‍ സ്വീകരിക്കുക എന്നതാണ് പ്രധാനം', ഓസ്‌കര്‍ എന്‍ട്രി അധിക സന്തോഷം-ജൂഡ് ആന്തണി

ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി '2018' തിരഞ്ഞെടുക്കപ്പെട്ടത് മലയാളികളുടെ ഒരുമയ്ക്കുള്ള അ‌ംഗീകാരമെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രം ജനങ്ങൾ സ്വീകരിച്ചപ്പോൾ തന്നെ മനസ്സുനിറഞ്ഞെന്നും ഓസ്കർ എൻട്രി അ‌ധിക സന്തോഷമാണെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Director Jude Antony about 2018 movie Oscar Entry