ദേവനന്ദയുടെ മരണം; മനഃശാത്രജ്ഞനെ എത്തിച്ച് പരിശോധിപ്പിക്കാന്‍ പോലീസ് തീരുമാനം
കൊല്ലം: ഇളവൂരിലെ ദേവനന്ദ തടയണയ്ക്കു സമീപത്തുവച്ചല്ല ആറ്റില്‍ അകപ്പെട്ടതെന്ന് ഫോറന്‍സിക് സംഘത്തിന്റെ നിഗമനം. വീടിനു സമീപത്തുള്ള കല്‍പ്പടവില്‍ നിന്നാകാം കുട്ടി ആറ്റില്‍ അകപ്പെട്ടതെന്നും സംശയം. അതേസമയം ശിശു-മനോരോഗ വിദഗ്ധരെക്കൊണ്ട് പ്രദേശം പരിശോധിക്കാനും പോലീസ് തീരുമാനിച്ചു. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.
Content Highlights: