ഒരു നാട് മുഴുവന്‍ കണ്ണിരില്‍; ദേവനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു

കൊല്ലം: ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൊല്ലത്തെ വീട്ടില്‍ എത്തിച്ചു. ദേവനന്ദയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: