അസ്വാഭാവികതയില്ല, ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം: കൊല്ലം ഇളവൂരിലെ ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തുന്നതിന് പതിനെട്ട് മുതല്‍ 20 മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചു. ശരീരം അഴുകിത്തുടങ്ങിയിരുന്നുവെന്നും വയറ്റില്‍ ചെളിയുടേയും വെള്ളത്തിന്റെയും അംശമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

Content Highlights: