ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലീഗ് നേതാക്കള്‍ ഡല്‍ഹിയിലേക്ക്
കോഴിക്കോട്: സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുസ്ലീം ലീഗ് സംഘം ഡല്‍ഹിയിലേക്ക്. ആഭ്യന്തര മന്ത്രി അമിത് ഷായെ ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിക്കും. ഡല്‍ഹിയില്‍ ഗുജറാത്ത് മോഡല്‍ കലാപത്തിനുള്ള ശ്രമമാണെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് നിര്‍വ്വാഹക സമിതി യോഗം വിലയിരുത്തി.
Content Highlights: