മായംകലരാത്ത ഭക്ഷണം വരും തലമുറക്കും ഉറപ്പാക്കാൻ ജീവിതം ഉഴിഞ്ഞുവച്ച നെല്ലച്ഛൻ | Cheruvayal Raman

വയനാടിൻ്റെ നെല്ലച്ഛന് വിട. പരമ്പരാഗത വിത്തുകളുടെ സംരക്ഷകൻ മായംകലരാത്ത ഭക്ഷണം വരും തലമുറക്കും ഉറപ്പാക്കണം എന്ന് ഏറെ ആഗ്രഹിച്ച മനുഷ്യൻ. ചെറുവയൽ രാമൻ്റെ വിയോഗം കേരളത്തിന് മാത്രമല്ല ലോകത്തിനു തന്നെ വലിയ നഷ്ടമുണ്ടാക്കിയത്.

Content Highlights: Cheruvayal Raman, the famous traditional seed conservationist from Wayanad, is no more., He advocated for unadulterated food and sustainable agriculture for future generations., His demise is a massive loss to Kerala and the global conservation community.