ഇന്ത്യാവിരുദ്ധ പ്രചാരണം; യൂ ട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയ 20 യൂ ട്യൂബ് ചാനലുകളും രണ്ടു വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. പാകിസ്താന്‍ വ്യാജ ശൃംഖലയില്‍പ്പെട്ട ചാനലുകളാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വ്യാജവാര്‍ത്തകള്‍ ഇതുവഴി പ്രചരിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Content Highlights: