നീലത്തിമിംഗലത്തിന്റെ ശബ്ദം കേട്ടിട്ടുണ്ടോ; കേരള തീരത്ത് നിന്നുള്ള ശബ്ദം

നീലത്തിമിംഗലത്തിന്റെ ശബ്ദം കേട്ടിട്ടുണ്ടോ. കേരളാ തീരത്തു നിന്ന് തിമിംഗലത്തിന്റെ ശബ്ദം ശാസ്ത്രജ്ഞര്‍ക്കു കിട്ടിയതായ വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. അവര്‍ റെക്കോര്‍ഡ് ചെയ്ത ആ ശബ്ദ റെക്കോര്‍ഡിങ് ആണിത്. ഭക്ഷിക്കുന്ന സമയത്ത് ഇവയുണ്ടാക്കിയ ശബ്ദമാണിത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
Content Highlights: