മരം മുറി വിവാദം ആരോ സൃഷ്ടിച്ച പുകമറ മാത്രമാണെന്ന് ബിനോയ് വിശ്വം
മരം മുറി വിവാദം ആരോ സൃഷ്ടിച്ച പുകമറ മാത്രമാണെന്ന് ബിനോയ് വിശ്വം. പ്രതിസന്ധിയോ വിവാദമോ ഇല്ല. പറയാനുള്ളത് സർക്കാർ പറഞ്ഞു കഴിഞ്ഞു. കൃഷിക്കാരുടെ താത്പര്യം സംരക്ഷിക്കും. വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി ഉണ്ടാകില്ലെന്നും ബിനോയ് വിശ്വം.
Content Highlights: