തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി

-
-

തൃശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി. കര്‍ശന വ്യവസ്ഥകളോടെയാണ് വിലക്ക് നീക്കിയത്. തൃശൂരില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം

Content Highlights: