പിറന്ന മണ്ണിലേക്ക് അവസാനമായി അര്‍ജുന്‍, യാത്രയാക്കാന്‍ ആയിരങ്ങള്‍;അന്ത്യാഞ്ജലിയര്‍പ്പിച്ച് കേരളം
അർജുന് കണ്ണീർ പൂക്കളർപ്പിച്ച് ജന്മനാട്. കണ്ണാടിക്കലില്‍നിന്നും അര്‍ജുന്റെ വീട്ടിലേക്കുള്ള വഴി ജനക്കൂട്ടത്താല്‍ നിറഞ്ഞുകവിഞ്ഞു. കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ 11 മണിയ്ക്കാണ് സംസ്കാരം .
Inshort- The road from Kannadikkal to Arjun's house was thronged with people. The funeral will be held at 11 AM in the family's courtyard in Kannadikkal