സർക്കാർ കരുതലിൽ അൻവിത ഹൈദരാബാദിലെത്തി
ലോക്ക്ഡൗണിനെ തുടർന്ന് ചികിത്സയ്ക്കായുള്ള യാത്ര അനിശ്ചിതത്വത്തിലായ ഒന്നരവയസ്സുകാരി അൻവിത ഹൈദരാബാദിലെത്തി. മാതൃഭൂമി ന്യൂസ് വാർത്തയെ തുടർന്ന് സർക്കാർ ഒരുക്കിയ പ്രത്യേക ആംബുലൻസിലാണ് കണ്ണിന് അർബുദം ബാധിച്ച അൻവിത ചികിത്സയ്ക്കായി ഇവിടെ എത്തിയത്. ചികിത്സ നാളെ ആരംഭിക്കും.
Content Highlights: