ദത്ത് നല്‍കാനുള്ള ലൈസന്‍സില്‍ കൃത്രിമത്വം കാട്ടിയത് വീണ ജോര്‍ജിന്റെ അറിവോടെ: അനുപമ
ദത്തുകേസില്‍ ശിശുക്ഷേമസമിതി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് അനുപമ. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ലെന്നും രേഖകളില്‍ കൃത്രിമം കാണിക്കാന്‍ കൂട്ട് നിന്ന മന്ത്രി വീണ ജോര്‍ജിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല എന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: