നിരപരാധിയായ ഒരാളെ രക്ഷിക്കാനാവാത്തതിൽ വേദന; വിധിക്കെതിരേ സുപ്രീംകോടതിയില്‍ പോകും- ബി.എ. ആളൂർ
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകനായ ബി.എ.ആളൂര്‍. നിരപരാധിയായ ഒരാളെ രക്ഷിക്കാന്‍ സാധിച്ചില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Advocate BA Aloor reacting on Perumbavoor law student murder case verdict