'മനസിലായോ' പാട്ടിന് നൃത്തംചെയ്ത് മഞ്ജു വാര്യര്‍, ഒപ്പം കൂടി കുട്ടികള്‍
തൊടുപുഴയില്‍ കുട്ടികള്‍ക്കൊപ്പം നൃത്തംചെയ്ത് നടി മഞ്ജു വാര്യര്‍. ഇടുക്കി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ തൊടുപുഴയില്‍ എത്തിയതായിരുന്നു നടി.
In short - Actress Manju Warrier danced with children at an event organized by the Idukki district administration in Thodupuzha.