ഗോവയില്‍ ഓക്സിജന്‍ ലഭിക്കാതെ 26 രോഗികള്‍ മരിച്ചു

ഗോവയില്‍ ഓക്സിജന്‍ ലഭിക്കാതെ 26 രോഗികള്‍ മരിച്ചു. ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും ആറ് മണിക്കും ഇടയിലാണ് പ്രാണവായു ലഭിക്കാതെ 26 രോഗികള്‍ക്ക് ഗോവയിലെ ഏറ്റവും പ്രശസ്തമായ ആശുപത്രിയില്‍ ജീവന്‍ നഷ്ടമായത്.
Content Highlights: