നെഹ്റുവും എ.കെ.ജിയും ക്രിക്കറ്റ് കളിക്കുന്ന അപൂർവ്വ വീഡിയോ പുറത്തിറക്കി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ടീമും മുൻ രാഷ്ട്രപതി (അന്നത്തെ ഉപരാഷ്ട്രപതി) ഡോ.എസ്. രാധാകൃഷ്ണൻ നയിച്ച ടീമും തമ്മിൽ 1953ൽ നടന്ന പ്രദർശന ക്രിക്കറ്റ് മത്സരത്തിന്റെ അപൂർവ്വ വീഡിയോദൃശ്യം പുറത്തുവിട്ട് കോൺഗ്രസ്. പ്രളയബാധിത മേഖലകളിലെ ജനങ്ങളെ സഹായിക്കാനുള്ള ധനശേഖരണാർഥമാണ് എംപിമാരുടെ പ്രദർശന ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.

Content Highlights: Rare 1953 Cricket Match Footage Released: Nehru and A.K. Gopalan on the Field