മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ എസ്എഫ്ഐ പ്രതിഷേധം; പ്രസംഗം നിർത്തി വേദിവിട്ട് മന്ത്രി

എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദദാന ചടങ്ങ് നടക്കുന്നതിനിടെ എസ്.എഫ്.ഐ. പ്രവർത്തകരുടെ പ്രതിഷേധം. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയായിരുന്നു സംഭവം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു എസ്.എഫ്.ഐ. പ്രതിഷേധം.

Content Highlights: Maharajas College, SFI, Roji M John, Student Protest, Ernakulam News, Kerala Education, Kalady University