കർണാടകയിലെ പോത്തോട്ടം

കർണാടകയിലെ ഉള്ളാള്‍ നരിങ്ങാന ലവ-കുശ ജോഡുകരെ കമ്പള സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട്  പോത്തോട്ടം ആരംഭിച്ചു. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ നടന്ന മത്സരം ഞായറാഴ്ച വൈകുന്നേരം അവസാനിച്ചു. 

Content Highlights: kambala festival