കോര്‍ബറ്റിലെ വന്യലോകം
കടുവാ സംരക്ഷണം മുന്‍നിര്‍ത്തി ഏഷ്യയില്‍ ആദ്യമായി രൂപംകൊണ്ട ദേശീയോദ്യാനമാണ് ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്. സോനാ-രാംഗംഗ നദീതീരത്തുള്ള ജിം കോര്‍ബറ്റിന്റെ ഹൃദയഭാഗമാണ് ധിക്കാല സോണ്‍. ആനയും കടുവയും വിഹരിക്കുന്ന വന്യലോകം. ധിക്കാലയിലൂടെയുള്ള സഫാരിക്കിടെ PRABHU MENS SANA (അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്) പകര്‍ത്തിയ ദൃശ്യങ്ങള്‍.