'ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കിയ പാട്ടാണ് 'വണ്ടിനെ തേടും ഞാനൊരു പൂവിൻ മൊട്ട്' - രജത് പ്രകാശ്

വണ്ടിനെ തേടും ഞാനൊരു പൂവിൻമൊട്ട്. വൈറലായിക്കൊണ്ടിരിക്കുന്ന ഈ പാട്ട് എഴുതുകയും സംഗീതം നൽകുകയും ചെയ്ത രജത് പ്രകാശും പാടിയ രഹ്‌ന ഷാസും Tune Talksൽ ചേരുന്നു

Content Highlights: vandine thedum song music director rajat prakash and singer rehna shaz interview