‘ബിസിനസ് മുംബൈയിലേക്ക് മാറ്റാൻ പലരും പറഞ്ഞു, അത് ചെയ്യില്ല, തൃശൂരാണ് ഞങ്ങളെ വളർത്തിയത്’| Part 02

#എം.കെ. കൃഷ്ണകുമാർ

തുണിയിൽ തുടങ്ങി സ്വർണത്തിലെത്തിയ വ്യാപാരി. സുതാര്യതയും വിശ്വാസ്യതയും കൈമുതലാക്കിയ ടി.എസ്. കല്യാണരാമൻ. കുടുംബ ബിസിനസായ തുണിക്കച്ചവടവുമായി മുന്നോട്ടുപോകുന്നതിനിടെ വൈവിധ്യവത്കരണം എന്ന ആശയത്തിലേക്ക് നയിച്ചത് സ്ഥിരം ഉപഭോക്താക്കൾ തന്നെയാണെന്ന് ടി.എസ്. കല്യാണരാമൻ ഓർക്കുന്നു. 'തുണിക്കടയുണ്ടല്ലോ, എന്നാൽപ്പിന്നെ ഇതിന്റെ കൂടെ സ്വർണക്കടകൂടി തുടങ്ങിക്കൂടേ സ്വാമീ...' എന്ന ചോദ്യമാണ് സ്വർണവ്യാപാരരംഗത്തേക്ക് ചുവടുവെയ്ക്കാൻ അദ്ദേഹത്തിന് പ്രേരണയായത്. ഈശ്വരാനുഗ്രഹവും സത്യസന്ധതയും ഒപ്പം ജനങ്ങളുമാണ് തന്റെ വിജയമന്ത്രമെന്ന് പറയുകയാണ് ടി.എസ്. കല്യാണരാമൻ.

Content Highlights: From Textiles to Gold: The Journey of T.S. Kalyana Raman | Oorum Perum