അന്ന് ലാൽ അമാനുഷികനായി അവരോധിക്കപ്പെട്ടു, പ്രതീക്ഷിച്ചത് ലഭിക്കാതെ ആരാധകര്‍ നിരാശരായി- സിബി മലയില്‍
നരസിംഹവും ആറാം തമ്പുരാനുമൊക്കെ റിലീസായതിന് പിന്നാലെ മോഹൻലാലിന് ലഭിച്ച അമാനുഷിക പരിവേഷം ദേവദൂതന്റെ പരാജയകാരണങ്ങളിൽ ഒന്നാണെന്ന് സംവിധായകൻ സിബി മലയിൽ. 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ റീ റിലീസിന് തയ്യാറെടുക്കുന്ന വേളയിൽ സിബി മലയിലും തിരക്കഥാകൃത്ത് രഘുനാഥ് പലേരിയും Talkies ൽ
Content Highlights: sibi malayil and reghunath paleri at talkies, re-release of devadoothan movie