'ഒരു തുള്ളി ചോര പൊടിയാതെ സംഘപരിവാര്‍ ഭരണഘടനയെ അട്ടിമറിക്കുന്നു' - മോഹന്‍ ഗോപാല്‍
ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന അജണ്ട സംഘപരിവാര്‍ നിറവേറ്റുന്നത് ജുഡീഷ്യറിയിലൂടെയാണെന്ന് ദേശീയ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ മുന്‍ വിസിയും നിലവില്‍ സുപ്രീംകോടതി അഭിഭാഷകനുമായ പ്രൊഫ. മോഹന്‍ ഗോപാല്‍ പറയുന്നു. മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ ഗോപാല്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയിലേക്ക് വിരല്‍ചൂണ്ടിയത്.
Content Highlights: prof g mohan gopal, indian constitution, sangh parivar, bjp indian judiciary, national law school