'ഒരു നല്ല പെർഫോമൻസ് മതി, ഇന്ന് കുറ്റം പറയുന്നവർ നാളെ മാറ്റിപ്പറയും' | Priya varrier interview
'അഡാർ ലവ്' സിനിമ കഴിഞ്ഞതിന് തൊട്ടു പിന്നാലെ എവിടെ നോക്കിയാലും തനിക്കെതിരേ ഒരുപാട് നെഗറ്റിവിറ്റിയും ഹേറ്റ് ക്യാമ്പയിനും മാത്രമായിരുന്നു എന്ന് നടി പ്രിയാ വാര്യർ. ഇത് തനിക്ക് പറ്റിയ പണിയാണോ എന്നൊക്കെയുള്ള സെൽഫ് ഡൗട്ട് വന്നിരുന്ന സമയമായിരുന്നു അതെന്നും പ്രിയ പറഞ്ഞു. ഏറ്റവും പുതിയ ചിത്രം ലൈവിന്റെ വിശേഷങ്ങൾ സംവിധായകൻ വി.കെ പ്രകാശിനൊപ്പം മാതൃഭൂമി ഡോട്ട് കോം ടോക്കീസിൽ പങ്കുവയ്ക്കുകയായിരുന്നു അവർ.
Content Highlights: Priya Varrier and VK Prakash Interview