വില്ലനിൽ തുടങ്ങി നായകനിലേക്ക്, ഇന്ദ്രന്റെ യാത്ര വളരെ രസകരമായ ഒന്നാണ്,അഭിമാനം മാത്രം | Yours Truly

.
.

വിരലിലെണ്ണാവുന്ന സിനിമകൾ, അത്ര തന്നെ പരമ്പരകളും മാത്രമേ പൂർണിമ ഇന്ദ്രജിത്ത് എന്ന അഭിനേത്രി മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളൂ. എന്നിട്ടും ഒരു പ്രത്യേക സ്നേഹം മലയാളികൾ പൂർണിമയ്ക്ക് നൽകി. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമായി പൂർണിമ Yours Truly യിൽ

Content Highlights: Poornima Indrajith, poornima interview, yours truly, indrajith, Oru Kattil Oru Muri