രാഹുല്‍ ഗാന്ധിക്ക് നല്ല 'ടീം' ഇല്ല; രാജ്യത്ത് ഇന്ന് ഒരു പ്രതിപക്ഷമില്ല'

രാഹുല്‍ ഗാന്ധിക്ക് നല്ല ടീം ഇല്ലെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എം.കെ.നാരായണൻ.  രാഹുലും ടീമും പദ്ധതികള്‍ വിശദമായി ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ന് ഒരു പ്രതിപക്ഷമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.കെ. നാരായണനുമായി മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ്‌ നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
Watch Full Video

Content Highlights: mk narayanan on rahul gandhi and opposition