'ഇടി മാത്രമല്ല റൊമാൻസും ഉണ്ട്; എൺപത് ശതമാനം ഷൂട്ടും നടുക്കടലിലായിരുന്നു'
നടുക്കടൽ പശ്ചാത്തലമാക്കി അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന 'കൊണ്ടൽ' സെപ്റ്റംബർ 13-ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ വിശേഷങ്ങളുമായി അഭിനേതാക്കളായ ആന്റണി വർഗീസ് പെപ്പെ, ഗൗതമി നായർ, ഷബീർ കല്ലറയ്ക്കൽ എന്നിവർ talkies-ൽ ചേരുന്നു.
Content Highlights: kondal movie promotion interview