ആനയുടെ ജീവനെടുത്തു, വീടുകൾ കൂട്ടത്തോടെ നശിച്ചു; മിന്നലിൽ നിന്ന് രക്ഷനേടാൻ എങ്ങനെ ജാഗ്രത പാലിക്കണം?
ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആന ചരിഞ്ഞ സംഭവത്തിന് പിന്നാലെ കൊച്ചിയിൽ പത്തോളം വീടുകൾക്കും നാശനഷ്ടമുണ്ടായി. വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ ഉൾപ്പെടെ തകരാറിലായി. വരും ദിവസങ്ങൾ കരുതലോടെ നേരിടണമെന്ന് പറയുകയാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ സയൻ്റിസ്റ്റായ ഡോ. രശ്മി ഇ.എ. കാർമേഘം കണ്ടുതുടങ്ങുന്ന സമയംമുതൽതന്നെ മുൻകരുതലെടുക്കണമെന്നും അതീവ ശ്രദ്ധ വേണമെന്നും രശ്മി പറയുന്നു.
Content Highlights: An elephant named Pallattu Brahmadathan dies after a lightning strike as nearly ten houses in Kochi suffer damage, while scientist Dr. Rashmi E.A. explains essential lightning safety precautions to protect people, pets, and property during thunderstorms.