സംശയമുള്ള ക്രീമുകൾ നേരിട്ട് ലാബിൽ പരിശോധിക്കാം, വാങ്ങുംമുൻപ് ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ –ജയൻ ഫിലിപ്പ്

ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഒട്ടനവധി ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നേരത്തെയും സമാന അനുഭവങ്ങൾ ഉണ്ടായിട്ടും നമുക്ക് എവിടെയാണ് തെറ്റുന്നത്? ഒരു ഉത്പന്നം തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമവശങ്ങളെയും ജാഗ്രതാ നിർദ്ദേശങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് റിട്ടയർഡ് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ അഡ്വക്കേറ്റ് ജയൻ ഫിലിപ്പ്.

Content Highlights: Health hazards and kidney disease risks associated with mercury in fairness creams, Legal aspects and hidden traps in unlicensed cosmetics sales, Dangers of misleading advertisements by social media influencers, Practical methods to identify fake products through product labels, How to test suspicious creams in drug testing labs and file official complaints