കാര്‍ട്ടൂണിസ്റ്റുകള്‍ നിതാന്ത പ്രതിപക്ഷം- ഇ.പി ഉണ്ണി | EP Unny | Interview

കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരിക്കലും അധികാരത്തിനൊപ്പം നില്‍ക്കാനാവില്ലെന്ന് ഇന്ത്യയിലെ മുന്‍നിര പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി പറയുന്നു. അവര്‍ എന്നും പ്രതിപക്ഷത്താണ്. പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷത്ത്. കാരണം ഇന്നത്തെ പ്രതിപക്ഷം നാളെ ഭരണപക്ഷമാവും. മാത്രമല്ല പല തലങ്ങളിലും പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ട്. അധികാരത്തിനെതിരെയുള്ള നിതാന്തമായ ചെറുത്തു നില്‍പാണ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ ആത്മാവും പരമാത്മാവുമെന്ന് ഉണ്ണി വ്യക്തമാക്കുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

Inshorts | Renowned political cartoonist E.P. Unni explains why cartoonists are inherently in opposition to power, always challenging the status quo

Content Highlights: E.P. Unni on the Intrinsic Opposition of Political Cartooning