സത്യൻ അന്തിക്കാട് മുതൽ ലിജോ ജോസ് വരെ, ഓരോ സംവിധായകനും ഓരോ അനുഭവമാണ് | Dileesh Pothan | Talkies
സംവിധായകനാണ് എന്നത് തന്റെ അഭിനയത്തെ ഒരുതരത്തിലും ബാധിക്കാറില്ലെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. 'അഭിനയം തുടങ്ങി ഏറെക്കാലത്തിന് ശേഷമാണ് അതിനെ ഗൗരമായി കാണാന്‍ തുടങ്ങിയത്. ഓരോ സംവിധായകരും വ്യത്യസ്തരാണ്. അവരുടെ രീതികള്‍ അടുത്തുനിന്ന് കാണാനാകുന്നത് സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ഗുണം ചെയ്യുന്നുണ്ട്' - മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അഭിനയത്തെയും സംവിധാനത്തെയും കുറിച്ച് ദിലീഷ് വാചാലനാകുന്നു.
Content Highlights: Dileesh Pothan Interview New movies Amal Neerad Bheeshma Parvam