ചുമ മരുന്ന് കൊടുക്കുമ്പോൾ മാതാപിതാക്കൾ വരുത്തുന്ന അപകടകരമായ പിഴവുകൾ | Dr. M VENUGOPAL | INTERVIEW

രാജ്യത്ത് ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ കഫ് സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുകയും ചില സംസ്ഥാനങ്ങളിൽ വിവിധ ചുമ മരുന്നുകൾ നിരോധിക്കുകയും ചെയ്തു. ചുമയെക്കുറിച്ചും ചുമ മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും വ്യാപക തെറ്റിദ്ധാരണകളും സമൂഹത്തിലുണ്ട്. അ‌ഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് കൊടുക്കാമോ? മരുന്ന് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? വിശദമാക്കുകയാണ് പ്രശസ്ത ശിശുരോഗവിദഗ്ധൻ ഡോക്ടർ എം വേണുഗോപാൽ.

Content Highlights: Cough syrups unsafe for children under 5, warns WHO