17-ാം വയസിൽ സിനിമ സംവിധായികയായി ചിന്മയി നായർ
17 വയസ് മാത്രം പ്രായമുള്ള സംവിധായിക. മലയാള സിനിമയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറുകയാണ് 'ക്ലാസ് ബൈ എ സോൾജിയർ' എന്ന ചിത്രത്തിലൂടെ ചിന്മയി നായർ. സിനിമയെപ്പറ്റിയും സംവിധായികയായതിനെപ്പറ്റിയും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ചിന്മയി.
Content Highlights: chinmayi nair 17 year old director interview