'എല്ലാം എൻജോയ് ചെയ്യുന്നു, ഓരോ നിമിഷവും ആസ്വദിക്കാനുള്ളത്' -ആശിഷ് വിദ്യാർഥി
ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനുള്ളതാണെന്നും ഭക്ഷണവും പ്രകൃതിയുമെല്ലാം നമുക്ക് ആസ്വദിക്കാൻ കഴിയണമെന്നും നടനും വ്ലോഗറുമായ ആശിഷ് വിദ്യാർഥി. ഈ മഴക്കാലത്ത് 'റെയിനിങ് സ്മൈൽസ്' എന്ന പേരിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെ മൺസൂൺ യാത്ര നടത്തുകയാണ് അദ്ദേഹം. യാത്രയ്ക്കിടെ കൊച്ചിയിലെത്തിയ ആശിഷ് വിദ്യാർഥി സിനിമയെക്കുറിച്ചും വ്ലോഗിങ്ങിനെ കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സുതുറക്കുന്നു
Content Highlights: ashish vidyarthi interview