'നാദിർക്ക വിളിച്ചപ്പോൾ ബാക്ക് ടു ബാക്ക് കോമഡി സിനിമയാണ് പ്രതീക്ഷിച്ചത്' | Once upon a time in Kochi
നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനിരയിലേക്ക് എത്തുകയാണ്. റാഫി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ വിശേഷങ്ങളുമായി അഭിനേതാക്കളായ അർജുൻ അശോകൻ, മുബിൻ റാഫി, ദേവികാ സഞ്ജയ് എന്നിവർ ടോക്കീസിൽ
Content Highlights: arjun asokan devika sanjay mubin raffi interview talkies