സംവിധായകൻ അഭിനേതാവാകുമ്പോൾ ചില ഗുണങ്ങളുണ്ട് -ജോണി ആന്റണി
'മഹാറാണി' തനിയ്ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണെന്ന് ജോണി ആന്റണി. 'ചിത്രത്തിൽ ഷാപ്പുടമയായ മൻമഥനെന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. രസമുള്ള കഥാപാത്രമാണ്. ചിത്രത്തിൽ എന്റെ മക്കളാണ് ഷൈൻ ടോം ചാക്കോയും റോഷൻ മാത്യുവും. ഉടനീളം ചിരിക്കാനാകുന്ന ചിത്രമായിരിക്കും ഇത്' -മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
Content Highlights: Johny Antony, Interview, Maharani movie