ഓണക്കോടികൾ നെയ്യുന്ന തിരക്കിൽ കൈത്തറി സംഘങ്ങൾ

ഓണമെത്താറായതോടെ  കൊച്ചി പറവൂർ ചേന്ദമംഗലത്തെ കൈത്തറി സംഘങ്ങൾ ഓണക്കോടികൾ നെയ്യുന്നതിൻറെ തിരക്കിലാണ്. ആകർഷകമായ വിവിധ ഡിസൈനുകളിലാണ് ഇവിടെ  സാരികളും കസവു മുണ്ടുകളും സെറ്റുകളും തയ്യാറാക്കുന്നത്.

Content Highlights: handloom workers, onam