ആനി മസ്‌ക്രിന്‍ മുതല്‍ രമ്യ ഹരിദാസ് വരെ; കേരളത്തില്‍നിന്ന് ലോക്‌സഭയിലെത്തിയ വനിതകള്‍ ഇവരാണ്
വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് കടന്നു മുന്നോട്ടുപോയ കാലമാണ്. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ എത്ര വനിതകള്‍ ലോക്സഭയിലെത്തി എന്നു പരിശോധിച്ചു നോക്കിയാല്‍ വെറും ഒമ്പത് പേരാണ് ഇതുവരെ കേരളത്തില്‍ നിന്നും എംപിമാരായത്. 1951 മുതലുള്ള തിരഞ്ഞെടുപ്പിന്റെ കണക്കാണിത്.
Content Highlights: women MPs in Kerala