രാജ്യത്തിന് അഭിമാനം, ശത്രുക്കൾക്ക് പേടിസ്വപ്നം; കശ്മീരിന് സുരക്ഷിത യാത്രയുടെ പുതിയ വേഗം

ഭീകരവാദികൾ തകർക്കാൻ ലക്ഷ്യമിട്ട കശ്മീർ താഴ്‌വരയിലെ ഇന്ത്യയുടെ അഭിമാന പദ്ധതി. അതിർത്തിയിലെ പ്രതിരോധ നീക്കത്തിനും ടൂറിസത്തിനും ഒരുപോലെ മുതൽക്കൂട്ടാകുന്ന തന്ത്രപ്രധാനമായ തുരങ്കപാത. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം രാജ്യത്തിന് സമർപ്പിച്ച സോനാമാർഗ് തുരങ്കം അഥവാ Z-മോർ തുരങ്കം. ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഗന്ദർബാൽ ജില്ലയിലെ ഗഗൻഗിറിനെയും സോനാമാർഗിനെയും ബന്ധിപ്പിച്ചുള്ള തുരങ്കപാത യാഥാർഥ്യമായതോടെ കശ്മീരിന് സ്വന്തമായത് സുരക്ഷിതയാത്രയുടെ പുതിയ വേഗം.

എൻജിനിയറിങ് വിസ്മയം, ചെലവ് 2700 കോടി

Content Highlights: sonamarg tunnel a game changer for indias boarder security and kashmir tourism

Continue reading