GenZ പറയുന്നു; ഞങ്ങള്‍ പ്രണയത്തിലല്ല, സിറ്റുവേഷൻഷിപ്പിലാണ്‌... ബന്ധങ്ങളുടെ പുതിയ പാറ്റേണുകളിങ്ങനെ...

GenZ ആയ ഇരുപതുകാർക്ക് പ്രണയവും ബ്രേക്കപ്പും രണ്ടറ്റങ്ങളല്ല. രണ്ട് സാധ്യതകൾ മാത്രം. ബന്ധങ്ങളെ അത്രമേൽ തിരുത്തിയെഴുതി കഴിഞ്ഞു പുതുതലമുറ. ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സ്, സിറ്റ്വേഷൻഷിപ്പ്‌, റീബൗണ്ട് റിലേഷൻഷിപ്പ്‌... എന്നിങ്ങനെ വിശേഷിപ്പിക്കാവുന്നതിലുമധികം പേരുകളാൽ സമ്പന്നമായ ബന്ധത്തിന്റെ ചരടുകൾ മനസിലാക്കാൻ മില്ലേനിയൻസിന് സാധിച്ചുവെന്ന് വരില്ല. ഇത്തരം ബന്ധങ്ങളുടെ പാറ്റേൺ ചിലതെങ്കിലും മനസിലാക്കേണ്ടത് മാറുന്ന ലോകത്തിന്റെ മാറ്റങ്ങളോടൊപ്പം അനിവാര്യമായി മാറിക്കഴിഞ്ഞു...

Content Highlights: relationship patterns of genz