ശമ്പളം നാല് ലക്ഷത്തിലധികം, രാഷ്ട്രീയ നിയമനങ്ങൾ; PSC-യിൽ നടക്കുന്നതെന്ത്? | Kerala PSC
ജനങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറയായ പി.എസ്.സിയിൽ ക്രമക്കേടുകൾ നടത്താൻ സാധിക്കുമോ? ചോദ്യപേപ്പർ തയ്യാറാക്കുന്നതിലെ രഹസ്യാത്മകത, മൂല്യനിർണയത്തിലെ സുരക്ഷ, അഭിമുഖത്തിലെ മാർക്കിങ്, റാങ്ക് പട്ടികയിലെ തിരിമറി സാധ്യതകൾ എന്നിവയൊക്കെ എങ്ങനെയാണ്. പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും യോഗ്യതയും നിയമനരീതിയും എന്താണ്? അംഗത്വത്തിനായി 25 മുതൽ 40 ലക്ഷം രൂപ വരെ കൈക്കൂലി നൽകണമെന്ന ആരോപണങ്ങളിൽ എത്രത്തോളം കഴമ്പുണ്ട്? ശമ്പളവും ആനുകൂല്യങ്ങളും എത്രയാണ്? പി.എസ്.സിയുടെ പരീക്ഷ രീതിയെക്കുറിച്ച് മാതൃഭൂമിയുടെ ചീഫ് റിപ്പോർട്ടർ ആർ. ജയപ്രസാദ് വിശദമാക്കുന്നു
Content Highlights: Analysis of confidentiality in PSC question paper preparation and evaluation security, Examination of corruption allegations regarding PSC member appointments and rank lists, Insights into the qualifications and appointment process of PSC Chairman and members, Details on salaries, benefits, and overall exam methodology by Mathrubhumi Chief Reporter R Jayaprasad.