റദ്ദാക്കിയത് മുപ്പത് ശതമാനത്തിലേറെ വിമാനങ്ങൾ; ഇൻഡിഗോയ്ക്ക് എന്താണ് പറ്റിയത്?
ഇന്ത്യൻ ആഭ്യന്തര വ്യോമയാനരംഗത്ത് ഏതാണ്ട് 65 ശതമാനവും കൈയിലുള്ള രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇൻഡിഗോ. വിമാനക്കമ്പനികൾ ഓരോന്ന് ഇല്ലാതാവുമ്പോഴും തിരിഞ്ഞു നോക്കാതെ മുകളിലേക്ക് വളർന്ന, ഫ്ളീറ്റ് മാനേജ്മെന്റിന്റെ ഉത്തമ മാതൃക. വിമാനങ്ങൾ താഴെ ഇറക്കേണ്ടി വന്നപ്പോഴും ഡിജിസിഎ കൈത്താങ്ങുമായി പലതവണ വന്നത് ആ കമ്പനിക്ക് വ്യോമയാന മേഖലയിലുള്ള പ്രാധാന്യം കൊണ്ടാണ്. എന്തുകൊണ്ടാണ് ഇൻഡിഗോ മാത്രം ഇത്ര വലിയ പ്രതിസന്ധിയിൽ വീണുപോയത്? സിവിൽ ഏവിയേഷൻ മേഖലയിൽ ലോകോത്തര മാതൃകയായി ചൂണ്ടിക്കാണിക്കപ്പെട്ട ഇൻഡിഗോ എന്തുകൊണ്ടാണ് പുതിയ ചട്ടങ്ങൾ വന്നപ്പോൾ ഇത്ര വലിയ പ്രതിസന്ധിയിൽ ചെന്നുപെട്ടത്?
Content Highlights: Explore how IndiGo became India`s largest airline, its fleet management success, and the recent challenges that have impacted its operations. Understand the reasons behind its current crisis.