എന്താകും ജനവിധി?; ആര് വാഴും? ആര് വീഴും?, ഏഴാംഘട്ടം 57 മണ്ഡലങ്ങളില്‍

രണ്ടരമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് ആവേശങ്ങള്‍ക്ക് കൊട്ടിക്കലാശം. ജൂണ്‍ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ്. ഇനിയറിയേണ്ടത് ജനവിധിയെന്തെന്ന്. ഏഴ് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും 57 മണ്ഡലങ്ങളിലാണ് ഏഴാമത്തേയും അവസാനത്തേതുമായ വോട്ടെടുപ്പ്. 57 ഇടത്തായി ജനവിധി തേടുന്നത് 904 സ്ഥാനാര്‍ഥികള്‍. നിര്‍ണായകമായ അവസാനഘട്ട വിധിയെഴുത്തില്‍ ആരുനേടും മേല്‍കൈ

Content Highlights: india lok sabha election seventh phase