ബൈസിക്കിളുകളുടെ ഗോള്‍ഡന്‍ കാലം
ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു ഏപ്രില്‍ മാസത്തിലാണ് ബൈസിക്കിള്‍ എന്ന ആശയം ജനിക്കുന്നത്. 1418ല്‍ ജിയോവനി ഫൊണ്ടാനയാണ് ആദ്യമായി ഒരു വാഹനം നിര്‍മിക്കുന്നത്. നാല് ചക്രങ്ങളോട് കൂടിയ കയറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വാഹനമായിരുന്നു അത്. പിന്നീടങ്ങോട്ട് ബൈക്കുകളുടെ വിപ്ലവങ്ങള്‍ക്കാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. മരത്തടി ഉപയോഗിച്ച് വാഹനമുണ്ടാക്കിയ കാലത്ത് നിന്നും ബാറ്ററി ഉപയോഗിച്ച് വാഹനമോടിക്കുന്ന ഈ കാലത്തേക്കെത്താന്‍ മനുഷ്യനെ കൈപിടിച്ചുയര്‍ത്തിയത് മറ്റൊന്നുമല്ല വിപ്ലവങ്ങളും ക്രിയാത്മകതയുമാണ്.
Content Highlights: history of bicycles