ഉരുക്കിനെക്കാൾ കരുത്ത്, ലോകത്തെ മാറ്റിമറിക്കാൻ ശേഷി; ഗ്രഫീൻ കേരളത്തിന് സാമ്പത്തിക നേട്ടമാകുമോ?
ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന നാളെയുടെ അത്ഭുത പദാർഥം, ഗ്രഫീൻ. മനുഷ്യ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ഈ സാങ്കേതികതയുടെ പിന്നാലെയാണ് ഇന്ന് പല രാജ്യങ്ങളും. ഇതിന് ചുവടുപിടിച്ചാണ് കേരള ഗ്രഫീൻ നയം 2026ന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ഗ്രഫീൻ ഗവേഷണവും ഉത്പാദനവും ശക്തിപ്പെടുത്തി ഭാവിയിൽ ഗ്രഫീൻ മേഖലയിലെ ആഗോള ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. അത്ഭുത പദാർഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഗ്രഫീൻ എന്താണ്? ഇതിന്റെ ഉപയോഗം എന്തെല്ലാമാണ്?
Graphene is being hailed as the "wonder material" of tomorrow, poised to bring revolutionary changes to human life across the globe. Recognizing this immense potential, the Kerala State Government has officially approved the Kerala Graphene Policy 2026.
Content Highlights: Kerala Graphene Policy 2026: A Step Towards Becoming a Global Hub