നന്ദൻ ജി ഹാപ്പിയാണ്, വാഷിംഗ് മെഷീൻ എത്തുമെന്ന് ഉറപ്പു കിട്ടി – വിനീത് വിശ്വം
ബെത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയുടെ ഭാഗമായി ഇറങ്ങിയ സോൾമേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം എന്ന ഷോർട്ട് ഫിലിം വിശേഷങ്ങളുമായി എത്തുകയാണ് വിനീത് വിശ്വം. സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഇത്തരമൊരു ഷോർട്ട് ഫിലിം നിർമ്മിച്ചതെന്ന് വിനീത് പറയുന്നു.
Content Highlights: Vineeth Vishwam on ‘Soulmates: Oru Sathukudi Pranayam’, a Special Short Film for Bethlehem Kudumba Unit