എന്നെ പൊക്കിപറയാൻ ഞാൻ മാത്രമേയുള്ളൂ; 'ഡേവിഡ‍ിന്റെ' വിശേഷങ്ങളുമായി വിനയ് ഫോർട്ട്

മാലിക് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം തന്നെ മുഴുനീള കഥാപാത്രമായി തിളങ്ങിയ താരമാണ് വിനയ് ഫോർട്ട്.  ‍ഡേവിഡ് എന്ന കഥാപാത്രമാണ് ഇപ്പോൾ താൻ ചെയ്തതിൽ ഏറ്റവും പ്രീയപ്പെട്ടത് എന്ന് അദ്ദേഹം പറയുന്നു. മാലിക് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് വിനയ് ഫോർട്ട്. 

Content Highlights: