'ഞാനപ്പഴേ പറഞ്ഞതാണ് വീഡിയോ കോളില്‍ ഇരുന്നാല്‍ പരീക്ഷ പാസാകില്ലെന്ന്'

.
.

ഈ സിനിമയോടുകൂടി ഞങ്ങള്‍ കരച്ചില്‍ സ്റ്റാര്‍സ് എന്ന് അറിയപ്പെടുമെന്ന് പറയുകയാണ് ടര്‍ക്കിഷ് തര്‍ക്കം എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ശ്രീരേഖയും ജയശ്രീ ശിവദാസും. ടര്‍ക്കിഷ് തര്‍ക്കത്തില്‍ അമ്മയും മകളുമായാണ് ഇരുവരും എത്തുന്നത്. ശ്രീരേഖയും ജയശ്രീയും അവരുടെ ചലച്ചിത്ര വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനൊപ്പം പങ്കുവെക്കുന്നു.

Content Highlights: turkish tharkkam movie interview sreerekha jayasree sivadas