മലയാളത്തിന്റെ ഒരേയൊരു ഒടുവിൽ വിടപറഞ്ഞിട്ട് 15 വർഷങ്ങൾ
മുപ്പത്തിയഞ്ചുവർഷക്കാലം പകരക്കാരനില്ലാതെ മലയാള സിനിമയുടെ ഭാഗമായ നടൻ. മറ്റാരെയും സങ്കൽപിക്കാൻ കഴിയാത്ത അഭിനയ പാടവത്തിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ഒടുവിൽ ഉണ്ണികൃഷ്ണൻ വിടപറഞ്ഞിട്ട് പതിനഞ്ചു വർഷങ്ങൾ.
Content Highlights: